RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.
ഇൻഡോ- ടിബറ്റൻ പോലീസിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഗ്രൂപ്പ് സി തസ്തികയിൽ നിയമിക്കുന്നതിന് കായിക താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു . www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനിനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2020 ഓഗസ്റ്റ് 28.
ബോക്സിങ്, റെസ്ലിങ്, കബഡി, ആർച്ചറി, വോളീബോൾ, സ്പോർട്സ് ഷൂട്ടിംഗ്, ഐസ് ഹോക്കി എന്നീ ഇനങ്ങളിൽ കഴിവ് തെളിയിച്ച കായിക താരങ്ങൾക്ക് അപേക്ഷിക്കാം.
പ്രായം: 18-25
യോഗ്യത: പത്താംക്ലാസ് / തത്തുല്യം.
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി, വനിതാ ഉദ്യോഗാര്‍ഥികള്‍ക്കു ഫീസി ല്ല.
താഴെപ്പറയുന്ന സ്പോർട്സ് / ഗെയിംസ് വിഭാഗങ്ങളിൽ 51 ഒഴിവുകളാണുള്ളത്.
S. No. |
Discipline |
MALE |
FEMALE |
1. |
Boxing |
Male |
Female |
2. |
Wrestling |
---- |
Female |
3. |
Kabaddi |
Male |
---- |
4. |
Archery |
Male |
Female |
5. |
Volleyball
|
Male |
---- |
6. |
Sports
Shooting |
Male |
Female |
7. |
Ice Hockey
|
Male |
---- |
കഴിഞ്ഞ 2 വർഷത്തിനിടെ ഇന്ത്യൻ ടീമിൽ അംഗമായി അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ അംഗീകരിച്ച ഏതെങ്കിലും അന്താരാഷ്ട്ര കായിക ഇനങ്ങളിൽ പങ്കെടുത്തതോ മെഡൽ നേടിയതോ ആയ കായികതാരങ്ങൾക്കോ, ഇന്ത്യൻ അംഗീകാരമുള്ള ഏതെങ്കിലും ദേശീയ ഗെയിംസ് അല്ലെങ്കിൽ ബന്ധപ്പെട്ട കായിക ഇനങ്ങളിലെ ഒളിമ്പിക് അസോസിയേഷൻ സ്പോർട്സ് ഫെഡറേഷൻ നടത്തിയ ചാമ്പ്യൻഷിപ്പുകളിൽ, ജൂനിയർ ദേശീയ തല ചാമ്പ്യൻഷിപ്പ്, നാഷണൽ സ്കൂൾ ഗെയിംസ്, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റുകൾ മെഡൽ നേടിയ കളിക്കാർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
Comments
Post a Comment
If you have any doubts, Please let me know