Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

ടാക്‌സ് ഇൻസ്‌പെക്ടർ, ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ 

Income Tax ഡിപ്പാർട്മെൻറ് മധ്യപ്രദേശ് & ഛത്തീസ്‌ഘട്ട് റീജിയനിൽ ടാക്‌സ് ഇൻസ്‌പെക്ടർ, ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികയിൽ കായിക താരങ്ങൾക്ക് അവസരം.

അത്ലറ്റിക്സ്, ബാഡ്മിന്റൺ, ഷൂട്ടിംഗ്, സ്ക്വാഷ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളിലെ കായിക താരങ്ങളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.

പോസ്റ്റ്: ടാക്‌സ് ഇൻസ്‌പെക്ടർ 

വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി.

പ്രായപരിധി: 18 മുതൽ 30 വയസ്

ഒഴിവുകൾ: 1 

പോസ്റ്റ്: ടാക്‌സ് അസിസ്റ്റന്റ് 

വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി.

പ്രായപരിധി: 18 മുതൽ 27 വയസ്

ഒഴിവുകൾ: 6 

പോസ്റ്റ്: സ്‌റ്റെനോഗ്രാഫർ 

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു

പ്രായപരിധി: 18 മുതൽ 27 വയസ്

ഒഴിവുകൾ: 1 

കായിക താരങ്ങളുടെ  യോഗ്യതകൾ 

ദേശീയ അല്ലെങ്കിൽ അന്തർ‌ദ്ദേശീയ മത്സരത്തിൽ‌ ഒരു സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ‌.

ഇന്റർ യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് ബോർഡുകൾ നടത്തുന്ന ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റുകളിൽ തങ്ങളുടെ സർവ്വകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

ദേശീയ കായിക / ഗെയിമുകളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായികതാരങ്ങൾ. 

നാഷണൽ ഫിസിക്കൽ എഫിഷൻസി ഡ്രൈവ്  അവാർഡുകൾ ലഭിച്ച കായികതാരങ്ങൾ.

അപേക്ഷിക്കേണ്ട വിധം:

ആപ്ലിക്കേഷൻ കൃത്യമായി പൂരിപ്പിച്ചു Principal Chief Commissioner of Income Tax (MP&CG) Aayakar Bhawan, 48 Arera Hills, Hoshangabad Road, Bhopal - 462011 എന്ന വിലാസത്തിൽ അയക്കണം. 

അപേക്ഷ ഫോമിനും മറ്റു വിവരങ്ങൾക്കും. Click here






Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?