The Tamilnadu Physical Education and Sports University
ചെന്നൈയിലുള്ള തമിഴ്‌നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ 2020-21 അദ്ധ്യയന വർഷത്തെ ഡിപ്ലോമ, യുജി , പിജി ,എംഫിൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
2005 ൽ പ്രവർത്തനമാരംഭിച്ച തമിഴ്‌നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി ,കായിക വിദ്യാഭ്യാസത്തിനും സ്പോർട്സിനുമായി രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ്. നിലവിൽ യൂണിവേഴ്സിറ്റിയിൽ മൂന്ന് ഫാക്കൽറ്റികളും അഞ്ച് പഠന വകുപ്പുകളും പത്ത് അനുബന്ധ കോളേജുകളുമുണ്ട്.
ഫിസിക്കൽ എഡ്യൂക്കേഷൻ, യോഗ, യോഗ തെറാപ്പി, സ്പോർട്സ് ഫിസിയോളജി, സ്പോർട്സ് സോഷിയോളജി, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് മാനേജ്‌മെന്റ്റ്, സ്പോർട്സ് കോച്ചിങ്, സ്പോർട്സ് ടെക്നോളജി, സ്പോർട്സ് ബയോമെക്കാനിക്‌സ് ആൻഡ് കിൻസിയോളജി തുടങ്ങിയ വിഷയങ്ങളാണ് സർവകലാശാല ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുത്.
കോഴ്സുകളും യോഗ്യതയും
I want to come this thamil nadu university
ReplyDelete