Calicut University
നാലു വർഷ BPEd ഇന്റഗ്രേറ്റഡ്, രണ്ടു വർഷ BPEd കോഴ്സുകൾക്ക് വീണ്ടും അപേക്ഷിക്കാം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കീഴിലുളള കീഴിലുള്ള നാലു വർഷ BPEd ഇന്റഗ്രേറ്റഡ്, രണ്ടു വർഷ BPEd കോഴ്സുകൾക്കാണ് വീണ്ടും അപേക്ഷ ക്ഷണിച്ചത്.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കാണ് വീണ്ടും അവസരമൊരുക്കിയത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ 3 കോളേജുകളിലാണ് നാലു വർഷ BPEd ഇന്റഗ്രേറ്റഡ്കോഴ്സുള്ളത്.
യോഗ്യത: +2
1. Center For Physical Education, University of Calicut-673 635 (Self financing)
2. Government College of Physical Education, East Hill, Calicut
3. B.P.Ed Center Chakkittapara (Self financing)
രണ്ടു വർഷ BPEd കോഴ്‌സുള്ള രണ്ട് കോളേജുകൾ ആണ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഉള്ളത്.
യോഗ്യത: ഡിഗ്രീ.
1. Center For Physical Education, University of Calicut-673 635. (Self financing)
2. Government College of Physical Education, East Hill, Calicut.
അപേക്ഷ ഫീസ്- ജനറൽ:370. SC/ST :160.
വെബ്സൈറ്റ്- http://entrance.uoc.ac.in/entcommon2020/
When the entrance exam
ReplyDeleteCalicut University number
DeleteThis comment has been removed by the author.
DeleteCant go to next page after filling academics
DeleteWhen will be the exam
ReplyDelete