ആഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 10.30-ന് ഒന്നു മുതൽ നാല് വരെയുള്ള കുട്ടികൾക്കാണ്‌ ആദ്യ ക്ലാസ്.


കൈറ്റ് വിക്ടേഴ്‌സിൽ സ്‌കൂൾ കുട്ടികൾക്കായി ആരംഭിച്ച 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി മാനസിക-ശാരീരിക വികാസം ലക്ഷ്യമിട്ടുള്ള പുതിയ പരിപാടിയായ കായികവിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തുന്നു. 

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ SAI - LNCPE യുടെ സഹകരണത്തോടു കൂടി STAY FIT എന്ന പേരിൽ നടത്തുന്ന  ഫിസിക്കൽ ഫിറ്റ്നസ് ആൻഡ് സ്പോർട്സ് അവേർനെസ്സ് പ്രോഗ്രാം ആണ് ആദ്യ ഘട്ടത്തിൽ സംപ്രേഷണം ചെയ്യുക. 

യോഗ, കരിയര്‍ , മോട്ടിവേഷന്‍ ക്ലാസുകള്‍, മാനസികാരോഗ്യ- കായിക വിനേദ ക്ലാസുകളും തുടർന്നുണ്ടാകും.

ആഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 10.30-ന് ഒന്നു മുതൽ നാല് വരെയുള്ള കുട്ടികൾക്കാണ്‌ ആദ്യ ക്ലാസ്. എല്ലാ ഞാറാഴ്ച്ചയും പുനർസംപ്രേഷണം ഉണ്ടായിരിക്കും.

Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?