UGC-NET, JUNE 2020
റോൾ നമ്പർ, പരീക്ഷാ കേന്ദ്രം, തീയതി, ഷിഫ്റ്റ്, സമയം എന്നിവ പിന്നീട് ലഭ്യമാകും.
ഫിസിക്കൽ എഡ്യൂക്കേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളുടെ NTA -NET പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 16 മുതൽ 18 വരെയും 21 മുതൽ 25 വരെയുമാണ് പരീക്ഷകൾ നടക്കുക.
റോൾ നമ്പർ, പരീക്ഷാ കേന്ദ്രം, തീയതി, ഷിഫ്റ്റ്, സമയം എന്നിവ സൂചിപ്പിക്കുന്ന അഡ്മിറ്റ് കാർഡ് പരീക്ഷയുടെ ഏകദേശം 15 ദിവസം മുമ്പ് ലഭ്യമാകും.
കോവിഡ് സാഹചര്യത്തിൽ പരീക്ഷകൾ നീട്ടി വെക്കണം എന്ന വാദമുയർന്നിരുന്നു. അതിനിടയിലാണ് വിദ്യാർത്ഥികളുടെ അക്കാദമിക് താൽപ്പര്യം കണക്കിലെടുത്തു വിവിധ പ്രവേശന പരീക്ഷകൾ നടത്തണം എന്ന തീരുമാനം ആഭ്യന്തര മന്ത്രാലയമെടുത്തത്.
കൂടുതൽ വിവരങ്ങൾക്ക് https://ugcnet.nta.nic.in/
Comments
Post a Comment
If you have any doubts, Please let me know