NATIONAL SPORTS UNIVERSITY, IMPHAL, MANIPUR
സ്പോർട്സ് കോച്ചിങ്, ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്, സ്പോർട്സ് സൈക്കോളജി.
മണിപ്പൂർ ഇംഫാലിലുള്ള നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി യിൽ മണിപ്പൂരിൽ 2020 - 2021 അധ്യയന വർഷത്തെ ബിരുദ, ബിരുദാന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
സ്പോർട്സ് കോച്ചിങ്, ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്, സ്പോർട്സ് സൈക്കോളജി എന്നീ കോഴ്‌സുകളാണ് യൂണിവേഴ്സിറ്റിയിൽ ഉള്ളത്.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 2020 ഓഗസ്റ്റ് 31.
യൂണിവേഴ്സിറ്റി വെബ്സൈറ്റ് Click here
Comments
Post a Comment
If you have any doubts, Please let me know