കായിക രംഗത്തെ പ്രധാനപ്പെട്ട ജോലി സാധ്യതകൾ
കായിക താരങ്ങൾക്കും അല്ലാത്തവർക്കും ഈ രംഗത്ത് ഉയർന്ന യോഗ്യതയും ജോലിയും നേടാൻ സാധിക്കും.
കായിക രംഗത്ത് പരിശീലനം സിദ്ധിച്ച വിദഗ്ധർക്ക് നിരവധി സാധ്യതകളാണ് ഇന്ത്യയിലും വിദേശത്തുമായുള്ളത്. കായിക താരങ്ങൾക്കും അല്ലാത്തവർക്കും ഈ രംഗത്ത് ഉയർന്ന യോഗ്യതയും ജോലിയും നേടാൻ സാധിക്കും.
കായിക രംഗത്തെ പ്രധാനപ്പെട്ട ജോലി സാധ്യതകൾ
- ഫിസിക്കൽ എജ്യുക്കേഷൻ പ്രൊഫസർ-സർവകലാശാല/കോളേജ്.
- ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർ-സ്കൂൾ/വി.എച്ച്.എസ്.സി.
- ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ (സർവകലാശാലകളിൽ).
- ഫിറ്റ്നസ് ട്രെയിനർ
- സ്പോർട്സ് ഓഫീസർ (പൊതുമേഖലാ സ്ഥാപനങ്ങളിൽ).
- സ്പോർട്സ് മാനേജർ
- കോച്ച് (SAI സ്ഥാപനങ്ങളിൽ, കേരള സ്പോർട്സ് കൗൺസിലുകളിൽ, പ്രൊഫഷണൽ ടീമുകളിൽ).
- സ്പോർട്സ് സൈക്കോളജിസ്റ്റ് & കൗൺസലർ.
- സ്പോർട്സ് മെഡിസിൻ.
- സ്പോർട്സ് ന്യൂട്രീഷ്യൻ.
- സ്പോർട്സ് സയൻറിസ്റ്റ്.
- സ്പോർട്സ് മാർക്കറ്റിംഗ്.
- സ്പോർട്സ് മാനുഫാക്റ്റർസ്
- പി ആർ ആൻഡ് കമ്യൂണിക്കേഷൻസ്.
- മീഡിയ പ്ലാനിംഗ്.
- മാർക്കറ്റ് റിസേർച്ച്.
- ഈവന്റ് മാർക്കറ്റിംഗ് ആൻഡ് മാനേജ്മെന്റ്.
- സ്പോൺസേർഷിപ്പ്.
- സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ്.
- സ്പോർട്സ് ഫോട്ടോഗ്രാഫി.
- സെലിബ്രിറ്റി മാനേജ്മെന്റ്.
- മെർച്ചന്റൈസിംഗ്.
- അഡ്മിനിസ്ട്രേഷൻ.
- ട്രാക്ക് ആൻഡ് ഫീൽഡ് മാനേജ്മെന്റ്.
- സ്പോർട്സ് ഏജന്റ്.
- അമ്പയർ.
- റഫറി.
- സെലക്ടർ.
- സ്പോർട്സ് മാനേജർ.
- ഇവന്റ് മാനേജർ.
- സ്റ്റേഡിയം മാനേജർ.
- സ്പോർട്സ് ️ഇൻഫർമേഷൻ ഡയറക്ടർ.
- അത്‍ലറ്റിക് ഡയറക്ടർ.
- സ്‌പോർട്‌സ് ലോയർ.
- സ്പോർട്സ് അനലിസ്റ്റ്.
കായിക രംഗത്തെ ജോലി സാധ്യതകളെയും കോഴ്‌സും അവ നടത്തുന്ന സ്ഥാപനങ്ങളെപറ്റിയും വിശദമായ ഞങ്ങൾ തുടർന്നുള്ള ഭാഗങ്ങളിൽ വിവരിക്കാം.
ഞങ്ങളുടെ ഫേസ്ബുക് പേജ് ഫോളോ ചെയ്യുക Click here
Comments
Post a Comment
If you have any doubts, Please let me know