സ്പോർട്സ് സൈക്കോളജി, സ്ട്രെങ്ത് & കണ്ടിഷനിംഗ്

സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ യോഗ്യതയുള്ളവരെ ഓൺലൈൻ പരീക്ഷയ്ക്ക് വിളിക്കും.

NS NIS,, പട്യാലയും  , സെന്റർ ഫോർ സ്പോർട്സ് സയൻസ്, SRIHER,, ചെന്നൈയും ചേർന്ന് നടത്തുന്ന സ്പോർട്സ്  സൈക്കോളജി, സ്ട്രെങ്ത്  & കണ്ടിഷനിംഗ് എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക്  പ്രവേശനത്തിനുള്ള  അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് കോഴ്സ് നടത്തുന്നത്.

പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് ശരിയായി പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ nsnis.ncscsmcc@gmail.com  എന്ന ഇമെയിലിലേക്ക് അയയ്ക്കുക. സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ യോഗ്യതയുള്ളവരെ ഓൺലൈൻ പരീക്ഷയ്ക്ക് വിളിക്കും.

യോഗ്യത 

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഓൺലൈൻ പരീക്ഷയ്ക്ക് ഉണ്ടാകുക.  ഓൺലൈൻ പരീക്ഷയുടെ മാർക്കും യോഗ്യത പരീക്ഷയുടെ 50 % മാർക്കിന്റെയും  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടക്കുക. 

കോഴ്‌സിന്റെ കാലാവധി 6 മാസമായിരിക്കും. ഓരോ കോഴ്സിനും 60 സീറ്റുകൾ വീതമാണുള്ളത്. 

ഫീസ് 

അപേക്ഷ ഫീസ്: 1000 രൂപ . അപേക്ഷ സമർപ്പിക്കുമ്പോൾ ഓൺലൈനായി ഫീസ് അടക്കണം.

Bank Name : STATE BANK OF INDIA, PATIALA NIS

BRANCH,PUNJAB

(A/c number : 55012350828, IFSC Code- SBIN0050198)

കോഴ്‌സ് ഫീസ്: 19,500 രൂപ. പ്രവേശനം ലഭിക്കുന്നമുറയ്ക്ക് അടച്ചാൽ മതി.

 അപേക്ഷ ഫോമിനും മറ്റു വിവരങ്ങൾക്കും www.nsnis.org അല്ലെങ്കിൽ https: //www.sriramachandra.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക 


ഇ-മെയിൽ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 26-09-2020, 6PM

Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?