ജവഹർ നവോദയ വിദ്യാലയ
മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദാമൻ & ഡിയു, ദാദ്ര, നഗർ ഹവേലി എന്നീ സംസ്ഥാനങ്ങളിൽ / യുടിയിൽ സ്ഥിതിചെയ്യുന്ന ജവഹർ നവോദയ വിദ്യാലയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ കായിക അധ്യാപകരെ നിയമിക്കുന്നു..
ആകെ 33 ഒഴിവുകളാണുള്ളത്, പുരുഷൻ -20 സ്ത്രീ -13
ശമ്പളം- 26250 / -pm,
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്ന് കായിക വിദ്യാഭ്യാസത്തിൽ ബിരുദം (B.PEd.) അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും സ്ഥാപനത്തിൽ നിന്നും ഡി. പി.എഡ്.
അപേക്ഷിക്കേണ്ടവിധം
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ അപേക്ഷകർ അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് ഇ-മെയിൽ വഴി അപേക്ഷിക്കാം. അപേക്ഷ ഒറ്റൊരു പിഡിഎഫ് ഫയലായി അയക്കണം. അപേക്ഷകൾ 11.09.2020 ന് വൈകുന്നേരം 5 മണിയോടെ CONPUNE20@GMAIL.COM എന്ന മെയിലിലേക്ക് അയക്കേണ്ടത്.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ ഫോം, അപേക്ഷ അയയ്‌ക്കേണ്ട ഇമെയിൽ വിലാസം https://navodaya.gov.in/nvs/ro/Pune/en/Academic/Circulars/ എന്ന വെബ്‌സൈറ്റ് ലിങ്കിൽ ലഭ്യമാണ്.
ഇ-മെയിൽ മുഖേനയുള്ള അപേക്ഷയ്‌ക്ക് പുറമേ, ചുവടെ നൽകിയിരിക്കുന്ന ലിങ്ക് അനുസരിച്ച് അപേക്ഷകൻ ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കണം . https://forms.gle/J1pJDGWemLvoV7D66
ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 11.09.2020.
Comments
Post a Comment
If you have any doubts, Please let me know