Calicut University

നാലു വർഷ BPEd ഇന്റഗ്രേറ്റഡ്, രണ്ടു വർഷ  BPEd കോഴ്സുകൾക്ക് വീണ്ടും അപേക്ഷിക്കാം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കീഴിലുളള കീഴിലുള്ള നാലു വർഷ BPEd ഇന്റഗ്രേറ്റഡ്, രണ്ടു വർഷ  BPEd കോഴ്സുകൾക്കാണ് വീണ്ടും  അപേക്ഷ ക്ഷണിച്ചത്. 

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കാണ് വീണ്ടും അവസരമൊരുക്കിയത്.  ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ 3 കോളേജുകളിലാണ് നാലു വർഷ BPEd ഇന്റഗ്രേറ്റഡ്കോഴ്സുള്ളത്.

യോഗ്യത: +2

1. Center For Physical Education, University of Calicut-673 635 (Self financing)

2. Government College of Physical Education, East Hill, Calicut

3. B.P.Ed Center Chakkittapara (Self financing)

രണ്ടു വർഷ BPEd കോഴ്‌സുള്ള രണ്ട് കോളേജുകൾ ആണ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഉള്ളത്.

യോഗ്യത: ഡിഗ്രീ.

1. Center For Physical Education, University of Calicut-673 635. (Self financing)

2. Government College of Physical Education, East Hill, Calicut.

അപേക്ഷ ഫീസ്- ജനറൽ:370. SC/ST :160.

വെബ്സൈറ്റ്-  http://entrance.uoc.ac.in/entcommon2020/

Comments

Post a Comment

If you have any doubts, Please let me know