NATIONAL SPORTS UNIVERSITY
പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസിസ്റ്റന്റ് ലൈബ്രേറിയൻ.
നാഷണൽ സ്പോർട്സ് യൂണിവേഴ്‌സിറ്റി, ഇംഫാൽ (മണിപ്പൂർ)- വിവിധ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
1. പ്രൊഫസർ: ഫിസിക്കൽ എഡ്യൂക്കേഷൻ -01 (UR).
2. അസ്സോസിയേറ്റ് പ്രൊഫസർ : (i) സ്പോർട്സ് കോച്ചിങ് – 01(UR), (ii) സ്പോർട്സ് മെഡിസിൻ -01(UR).
3. അസിസ്റ്റന്റ് പ്രൊഫസർ: (i) ഫിസിക്കൽ എഡ്യൂക്കേഷൻ-03(1 UR, 1 OBC, 1SC), (ii) സ്പോർട്സ് കോച്ചിങ് -02(1 UR, 1 OBC), (iii) സ്പോർട്സ് ന്യൂട്രിഷൻ -01(UR), (iv) സ്പോർട്സ് ഫിസിയോളജി -01(UR), (v) സ്പോർട്സ് സൈക്കോളജി -01(UR).
4. അസിസ്റ്റന്റ് ലൈബ്രേറിയൻ -01(UR)
പോസ്റ്റുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് നിബന്ധനകൾ എന്നിവയുടെ പൂർണ്ണ വിവരങ്ങൾക്കായി, ദയവായി സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക: http://www.nsu.ac.in
അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 1000 രൂപയും. എസ്‌സി / എസ്ടി / പിഡബ്ല്യുഡി വിഭാഗത്തിന് 400 രൂപയും .ഓൺലൈൻ അപേക്ഷയുടെ കൂടെ തന്നെ പണമടയ്ക്കേണ്ടതാണ്.
ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേക ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. ഒപ്പം ഓരോ അപേക്ഷയ്ക്കും അപേക്ഷാ ഫീസും നൽകണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2020 ഒക്ടോബർ 21.
ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റിന്റേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഓൺലൈൻ അപേക്ഷയുടെ ഹാർഡ്‌കോപ്പിയും 'രജിസ്ട്രാർ, നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി, ഒളിമ്പിക് ഭവൻ, ഖുമാൻ ലമ്പക്, ഇംഫാൽ - 795001, എന്ന അഡ്രസ്സിൽ അയക്കുക. കവറിനു പുറത്തു തസ്തിക സൂചിപ്പിക്കണം.
ഹാർഡ്‌കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: 2020 നവംബർ 16.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ Click here

Comments
Post a Comment
If you have any doubts, Please let me know