NTA NET- JUNE 2020
ഫിസിക്കൽ എഡ്യൂക്കേഷൻ സെപ്റ്റംബർ 29 ന്.
NTA NET ജൂൺ 2020 പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 24 മുതൽ നവംബർ 5 വരെ വിവിധ ഘട്ടങ്ങളായി പരീക്ഷ നടക്കും.
സെപ്റ്റംബർ 24 , 25 തീയതികളിൽ പരീക്ഷ നടക്കുന്ന വിഷയങ്ങളുടെ അഡ്മിറ്റ് കാർഡ് സൈറ്റിൽ ലഭ്യമാണ്. മറ്റുള്ളവരുടെ അഡ്മിറ്റ് കാർഡ് തുടർന്ന ദിവസങ്ങളിൽ ലഭ്യമാകും.
ഒരു ദിവസം രണ്ടു സമയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. 9 AM മുതൽ 12 PM വരെ ഒരു സെഷൻ 3 PM മുതൽ 6 PM വരെ അടുത്ത സെഷൻ.
ഫിസിക്കൽ എഡ്യൂക്കേഷൻ സെപ്റ്റംബർ 29 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണിവരെയാണ് നടക്കുക. അഡ്മിറ്റ് കാർഡ് ഇപ്പോൾ സൈറ്റിൽ ലഭ്യമല്ല. തുടർന്നുള്ള ദിവസങ്ങളിൽ അത് ലഭ്യമാകും.
Comments
Post a Comment
If you have any doubts, Please let me know