ജവഹർ നവോദയ വിദ്യാലയ ടീച്ചർ റിക്രൂട്ട്‌മെന്റ് 2020
ജവഹർ നവോദയ വിദ്യാലയത്തിൽ 2020-21 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (പുരുഷൻ), ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (സ്ത്രീ), സംഗീത അധ്യാപകൻ, കലാധ്യാപകൻ, ലൈബ്രേറിയൻ, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ദാമൻ, ഡിയു, ദാദ്ര, നഗർ ഹവേലി എന്നീ സംസ്ഥാനങ്ങളിൽ / യുടിയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഒഴിവുകൾ.
- ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (പുരുഷൻ) - 20 പോസ്റ്റുകൾ
- ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (സ്ത്രീ) - 13 പോസ്റ്റുകൾ
- സംഗീത അധ്യാപകൻ - 13 പോസ്റ്റുകൾ
- കലാധ്യാപകൻ - 17 പോസ്റ്റുകൾ
- ലൈബ്രേറിയൻ - 12 പോസ്റ്റുകൾ
- സ്റ്റാഫ് നഴ്സ് (സ്ത്രീ) - 21 പോസ്റ്റുകൾ
വിദ്യാഭ്യാസ യോഗ്യത:
- ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ - അംഗീകൃത സ്ഥാപനത്തിൽ നിന്ന് കായിക വിദ്യാഭ്യാസത്തിൽ ബിരുദം. അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് D.P.Ed.
- സംഗീത അധ്യാപകൻ - ബന്ധപ്പെട്ട സംസ്ഥാന സർക്കാർ അംഗീകരിച്ച സംഗീത സ്ഥാപനത്തിൽ അഞ്ച് വർഷത്തെ പഠനം( ബിരുദ / ബിരുദാനന്തര ബിരുദത്തിന് തുല്യം). അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദം.
- കലാധ്യാപകൻ - പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ വിജയിച്ചതിന് ശേഷം ഡ്രോയിംഗ് / പെയിന്റിംഗ് / ശിൽപം / ഗ്രാഫിക് ആർട്സ് / കരക കൗശലങ്ങൾ എന്നിങ്ങനെ ഏതെങ്കിലും ഫൈൻ ആർട്സ് വിഭാഗത്തിൽ ഡിപ്ലോമ. അല്ലെങ്കിൽ ഫൈൻ ആർട്സ് / ക്രാഫ്റ്റുകളിൽ ബിരുദം നേടിയ ശേഷം ശിൽപം / ഗ്രാഫിക് ആർട്സ് / കരകകൗശലം. അല്ലെങ്കിൽ ബി.എഡ്. റീജിയണൽ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദം.
- ലൈബ്രേറിയൻ - അംഗീകൃത യൂണിവേഴ്‌സിറ്റി/ സ്ഥാപനത്തിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദം. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമ. ഇംഗ്ലീഷ്, ഹിന്ദി അല്ലെങ്കിൽ മറ്റ് പ്രാദേശിക ഭാഷകളെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനം.
- സ്റ്റാഫ് നഴ്സ് (സ്ത്രീ) - സീനിയർ സെക്കൻഡറി പരീക്ഷ (പന്ത്രണ്ടാം ക്ലാസ്) അല്ലെങ്കിൽ തത്തുല്യമായത്, അംഗീകൃത സ്ഥാപനത്തിൽ നിന്ന് നഴ്സിംഗിൽ ഗ്രേഡ് ‘എ’ (മൂന്ന് വർഷം) ഡിപ്ലോമ / സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് ബി.എസ്സി (നഴ്സിംഗ്). ഇന്ത്യൻ / സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷനും ഹോസ്പിറ്റൽ / ക്ലിനിക്കിൽ രണ്ട് വർഷത്തെ പ്രാക്ടിക്കൽ പരിചയവും.
സാലറി
- പി.ഇ.ടി (M / F), സംഗീത അധ്യാപകൻ, കലാധ്യാപകൻ, ലൈബ്രേറിയൻ- 26250 / -
- സ്റ്റാഫ് നഴ്സ് - 20000 / -
എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ അപേക്ഷകർക്ക് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനത്തിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത്, കൃത്യമായി പൂരിപ്പിചത്തിന് ശേഷം എല്ലാ അപേക്ഷാ സര്ടിഫിക്കറ്റുകളുടെയും ഫോട്ടോകോപ്പികൾ സഹിതം താഴെ കൊടുത്ത അഡ്രസ്സിൽ അപേക്ഷ സമർപ്പിക്കാം.
- PET (MALE) 20 The Principal, Jawahar Navodaya Vidyalaya, Kagal, Tal. Kagal, District. Kolhapur (M.S.) PIN CODE - 416 216
- PET (FEMALE) - 13 The Principal, Jawahar Navodaya Vidyalaya, Village Pokharapur, Tal. Mohol District. Solapur (M.S.) PIN CODE - 413 231
- Music Teacher - The Principal, Jawahar Navodaya Vidyalaya, Takli Dhokeshwar, Tal. Parner, Dist. Ahmednagar (M.S.) PIN CODE - 414 304
- ArtTeacher - The Principal, Jawahar Navodaya Vidyalaya, South Goa, Tal. South Goa, Dist. South Goa - Cancona (GOA.) PIN CODE - 403 702
- Librarian- 12 The Principal, Jawahar Navodaya Vidyalaya, Village Vanana, Tal. Ranavav, Dist. Porbandar (GUJ.) PIN CODE - 360 550
- Staff Nurse - 21 The Principal, Jawahar Navodaya Vidyalaya, Village Pimple Jagtap, Tal. Shirur District. Pune (M.S.) PIN CODE - 412 204
Comments
Post a Comment
If you have any doubts, Please let me know