എം.ഫിൽ. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30.
കണ്ണൂർ സർവകലാശാലയിൽ എം.ഫിൽ. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ എഡ്യുക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, അന്ത്രപ്പോളജി, കന്നഡ എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഫിസിക്കൽ എഡ്യുക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, അന്ത്രപ്പോളജി എന്നീ വിഷയങ്ങളുടെ അപേക്ഷ ഫോമും വിശദാംശങ്ങളും സർവകലാശാല വെബ്സൈറ്റിൽ ([www.kannuruniversity.ac.in](//www.kannuruniversity.ac.in/) ) ലഭ്യമാണ്. കന്നഡയുടെ അപേക്ഷ ഫോമിനും വിശദാംശങ്ങൾക്കും കോഴ്സ് ഡയറക്ടർ, ഡിപ്പാർട്മെൻറ് ഓഫ് കന്നഡ, സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗുവേജസ്, കാസർകോട് ക്യാമ്പസ്, എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 9448732414.
1. M.Phil. in Physical education
യോഗ്യത: കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം (M.P.Ed / M.P.E / M.P.E.S) കുറഞ്ഞത് 55% മാർക്ക്.
SCHOOL OF PHYSICAL EDUCATION & SPORTS SCIENCES DEPARTMENT OF PITYSICAL EDUCATION, Mangattuparamba Campus, Mangattuparamba Campus P' O, Kannur- 670567 (Ph:
0497-2784551)
2. M.Phil. in Computer Science.
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം.
SCHOOL OF INFORMATION SCIENCE& TECHNOLOGY, DEPARTM.ENT OF INFORMATION TECHNOLOGY
Mangattuparamba campus, Mangattuparamba campus P. O, Kannu- 670567
(Ph: 0497-2784535).
3. M.Phil. in English
യോഗ്യത: ഇംഗ്ലീഷിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം.
SCHOOL OF ENGLISH AND FOREIGN LANGUAGES, DEPARTMENT OF STUDIES IN ENGLISH.
Dr. Janaki Ammal Campus, Palayad, Kannur District- 670661, (Ph: 0490-2345854)
4. M.Phil. in Anthropology.
യോഗ്യത: അന്ത്രപ്പോളജിയിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം.
SCHOOL OF SOCIAL SCIENCE, DEPARTMENT OF ANTHROPLOGY
Dr. Janaki Ammal Campus, Palayad, Kannur District- 670661, (Ph: 0490-2345854)
5. M.Phil. in Kannada
കന്നഡയിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം.
SCHOOL OF INDIAN LANGUAGES, DEPARTMENT OF KANNADA
Kasaragod Campus, Chala Road, Vidhya Nagar P.O, Kasaragod- 671123
അപേക്ഷകൾ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഓൺലൈനായി ഫീസടച്ചതിൻറെ രശീതി എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ഒക്ടോബർ 30നകം അയക്കണം.
Comments
Post a Comment
If you have any doubts, Please let me know