INTERNATIONAL CONFERENCE ON A GLIMPSE INTO THE FUTURE OF SPORTS AND ALLIED SCIENCE SECTORS
കോൺഫെറെൻസിസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രൊഫ. വിൻസെന്റ് ആണ്.
മാറംപള്ളി എം. ഇ. എസ് കോളേജും, CHMKM ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളേജ് താനൂരും അയർലണ്ടിലെ ലോങ്ങ് ഫോർഡ് കോളേജും, യുണൈറ്റഡ് കിങ്ങ്ഡം എഫ്. എ. ഇന്നോവഷനും സഹകരിച്ചു ഇന്റർനാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ 27 മുതൽ 29 വരെ നടക്കുവാൻ പോകുന്ന കോൺഫറൻസിന്റെ കൂടെ പേപ്പർ പ്രെസെന്റെഷനുമുണ്ട്.
കോൺഫെറെൻസിസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രൊഫ. വിൻസെന്റ് ആണ് (ഇംഗ്ലീഷ് എഫ്ആർഎസ്‌എ, വെനിയർ യൂറോപ്പ് എംഡി, പ്രൊഫസർ, ഇന്റർനാഷണൽ ബിസിനസ്, അയർലൻഡ്).
ഒക്ടോബർ 27 ന് 12.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എം.ഇ.എസ് കേരള പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിക്കും.
ടെക്നിക്കൽ സെഷൻസ് വില യിരുത്തുന്നത് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെയും, LNIPE ഗ്വാളിയോറിലെ, ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടെർസും, പ്രൊഫസെഴ്സും ആണ്.
ഫ്രീ രജിസ്ട്രേഷൻ ഉള്ള കോൺഫെറെൻസിൽ പങ്കെടുക്കുന്നവർക്ക് വിദേശ സ്ഥാപനത്തിന്റെ എംബ്ലം അടങ്ങിയ ഇ സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കുന്നു.
രജിസ്ട്രേഷൻ ചെയ്യാൻ Click here
Comments
Post a Comment
If you have any doubts, Please let me know