Artillery Centre Hyderabad Army Bharti Rally 2020 2021, UHQ Recruitment for GD/Clerk/Trades

ഹൈദരാബാദ് ആർട്ടിലെറി സെന്ററിൽ മികച്ച കായിക താരങ്ങൾക്കായി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. 

അത്ലറ്റിക്സ്, ഷൂട്ടിംഗ്, കബഡി, ബോക്സിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ,  ഹോക്കി, ബാസ്കറ്റ്ബോൾ, വോളിബോൾ, റോയിങ്, കനോയിങ് & കയാക്കിങ് തുടങ്ങിയ കായിക ഇനങ്ങളിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാം.

നാഷണൽ / ഇന്റർനാഷണൽ തലത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്കാണ് പങ്കെടുക്കാൻ സാധിക്കുക.

സെലക്ഷൻ പ്രോസസ്

  • Physical Fitness Test (PFT)
  • Physical Measurement Test
  • Document Verification
  • Medical Examination
  • Written Exam Test

ആവശ്യമായ രേഖകൾ

  • 10th/SSC class original mark sheet
  • Original Army Relationship Certificate
  • 12th/intermediate original mark sheet
  • Birth Day certificate of Candidate
  • Adhaar card/Voter ID/Pan Card/Driving Licence as id proof
  • Domicile Certificate
  • Nativity/Domicile Certificate
  • Caste Certificate
  • Character Certificate.
  • 25 passport size colour photos
  • Sports certificate
  • NCC Certificate (if any)
  • Police Clearance Certificate 

നോട്ടിഫിക്കേഷൻ


Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?