ഖേലോ ഇന്ത്യയിൽ ഹോക്കി പരിശീലകർക്ക് അവസരം.
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചു വരുന്ന ഖേലോ ഇന്ത്യ സെന്ററിലേക്ക് ഹോക്കി പരിശീലകർക്ക് അവസരം.
യോഗ്യത: എൻ. ഐ. സ് ഡിപ്ലോമ ഉള്ളവർക്കും രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിതീകരിച്ചവർക്കും മെഡൽ നേടിയവർക്കും അന്തർ സംസഥാന മത്സരങ്ങളിൽ സംസഥാനത്തെ പ്രതിനിതീകരിച്ചവർക്കും മെഡൽ നേടിയവർക്കും അപേക്ഷിക്കാം.
ബയോഡേറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും കോളേജ് കായിക വിഭാഗത്തിൽ നേരിട്ടെത്തിക്കുകയോ തപാൽ മുഖേന എത്തിക്കുകയോ ചെയ്യാം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16
കൂടുതൽ വിവരങ്ങൾക്ക് 0480-2825258, 2820005
Comments
Post a Comment
If you have any doubts, Please let me know