Calicut University BPEd , BPEd Integrated



കാലിക്കറ്റ് സർവ്വകലാശാലയുടെ 2020 അധ്യയന വർഷത്തെ BPEd , BPEd Integrated എന്നീ കോളുകളുടെ പ്രവേശനത്തിനുള്ള മാർക്ക് വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.cuonline.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മാർക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്ത വിദ്യാർത്ഥികൾ അത് പരിശോധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 28.12.2020 ന് 5 മണിക്ക് മുമ്പ് 9633328506 , 9847918791 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് . അവസാന തീയതിക്ക് മുമ്പായി മാർക്ക് വിവരങ്ങൾ ചേർക്കാത്തവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇത്തരത്തിലുള്ളവർ 28.12.2020 ന് 5 മണിക്ക് മുമ്പായി മാർക്ക് ലിസ്റ്റ് , ഉയർന്ന സ്പോർട്സ് അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ( 2017-18 , 2018-19 , 2019-20 ) എന്നിവയുടെ പകർപ്പ് , CAPID , പേര് , കോഴ്സ് സഹിതം phyednentranceuoc@gmail.com എന്ന ഇ - മെയിലിലേക്ക് അയക്കേണ്ടതാണ് . ഫോൺ - 9633328506 , 9847918791

Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?