Requirement of NIS Coaches in Sports Academies TSES-EMRS, HYDERABAD
ഹൈദരാബാദിലെ ഇ എം ആർ എസ് സ്കൂളുകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. Athletics (Men/Women), Hand Ball (Men/Women), Kho-Kho (Men), Foot Ball (Women), Taekwondo, Boxing, Volleyball (Women), Hockey (Men/Women), Archery(Men/Women, Basket ball, തുടങ്ങിയ കായിക ഇനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പൂരിപ്പിച്ച അപേക്ഷ ഫോറവും വിശദാംശങ്ങളും TSES-EMRS, Gruhakalpa, Opp. Gandhi Bhavan, Nampally, Hyderabad എന്ന അഡ്രെസ്സിലേക്ക് അയക്കുക.
ഹെൽപ്പ് ഡെസ്ക് നമ്പർ: 040-29551662, 9440410023. 9494822147.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 04 -01-2021
യോഗ്യത: 1. NS- N.I.S in Specified event.(Diploma or Certification course), 2. UGD-P.Ed/B.P.Ed/M.P.Ed.
Comments
Post a Comment
If you have any doubts, Please let me know