SRI SRI ANIRUDDHADEVA SPORTS UNIVERITY CHABUA, DIBRUGARH, ASSAM

ആസാമിലെ ചാബുവയിലെ ശ്രീ ശ്രീ അനിരുദ്ധദേവ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോച്ചിംഗ് & അതിഥി അധ്യാപകർ എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

തസ്തികകളുടെ വിശദാംശങ്ങൾ, യോഗ്യതാ മാനദണ്ഡം, ശമ്പളം,അപേക്ഷിക്കാനുള്ള നടപടിക്രമം മറ്റ് വിശദാംശങ്ങൾ എന്നിവ ചുവടെ കാണാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ  13 ആണ്.

അധ്യാപക പോസ്റ്റുകൾ: 

ഫിസിയോളജി, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് ബയോമെക്കാനിക്സ്, സ്പോർട്സ് മെഡിസിൻ, ആരോഗ്യ വിദ്യാഭ്യാസം, സ്പോർട്സ് അനലിറ്റിക്സ്, ഫിസിയോതെറാപ്പി, അത്‌ലറ്റിക്സ് തിയറി, ഫുട്ബോൾ തിയറി, ബാഡ്മിന്റൺ തിയറി, ടേബിൾ ടെന്നീസ് തിയറി, യോഗ അധ്യാപകൻ.

കോച്ചിങ് പോസ്റ്റുകൾ:

അത്‌ലറ്റിക്സ്, ഫുട്ബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഏറോബിക് ആൻഡ് ഫിറ്റ്നസ്, യോഗ 

  • യോഗ്യതയുള്ളവർക്ക് നോട്ടിഫിക്കേഷനിലെ നിർദ്ദിഷ്ട GOOGLE ഫോമിൽ മാത്രമേ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ.
  • ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനിടെ ഏതെങ്കിലും വിഷയത്തിൽ 10 മിനിറ്റ് കവിയാത്ത പവർപോയിന്റ് പ്രസന്റേഷൻ ചെയ്യണം. സ്ലൈഡുകളുടെ എണ്ണം 10 ൽ കൂടരുത്.
  • തപാൽ വഴിയുള്ള അപേക്ഷ സ്വീകരിക്കില്ല.
  • ഗസ്റ്റ് ഫാക്കൽറ്റി പ്രതിദിനം നാല് മണിക്കൂറെങ്കിലും സർവകലാശാലയിൽ ഹാജരാകണം, കുറഞ്ഞത് ഒരു ക്ലാസ് എടുക്കണം.

നോട്ടിഫിക്കേഷൻ. Click here

Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?