പോസ്റ്റൽ അസിസ്റ്റന്റ്, പോസ്റ്റ്മാൻ/ മെയിൽ ഗാർഡ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്. ഹരിയാന തപാൽ സർക്കിളിലെ സ്പോർട്സ് ക്വാട്ടയ്ക്ക് കീഴിലുള്ള പോസ്റ്റൽ അസിസ്റ്റന്റ്, പോസ്റ്റ്മാൻ/ മെയിൽ ഗാർഡ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് എന്നിവരുടെ തസ്തികയിൽ മികച്ച കായിക താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും സ്പോർട്സ് /ഗെയിമുകളിൽ ദേശീയ- അന്തർദേശീയ മത്സരങ്ങൾ, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾ, അൽ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന സ്കൂളുകൾക്കായുള്ള ദേശീയ സ്പോർട്സ് ഗെയിമുകളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ചവർ, ദേശീയ കീഴിൽ ഫിസിക്കൽ എഫിഷ്യൻസിയിൽ ദേശീയ അവാർഡുകൾ ലഭിച്ചവർക്കും അപേക്ഷിക്കാം കായിക ഇനങ്ങൾ 1. ആർച്ചറി, 2. അത്ലറ്റിക്സ് (ട്രാക്ക്& ഫീൽഡ്), 3. അട്യാ-പട്യാ, 4. ബാഡ്മിന്റൺ, 5. ബോൾ-ബാഡ്മിന്റൺ, 6. ബാസ്കറ്റ്ബോൾ, 7. ബില്യാർഡ്സ്& സ്നൂക്കർ, 8. ബോക്സിംഗ്, 9. ബ്രിഡ്ജ്, 10. കാരം, 11 . ചെസ്, 12. ക്രിക്കറ്റ്, 13. സൈക്ലിംഗ്, 14. ഐക്യുസ്ട്രിയൻ സ്പോർട്സ്, 15. ഫുട്ബോൾ, 16. ഗോൾഫ്, 17. ജിംനാസ്റ്റിക്സ് (ബോഡി ബിൽഡിൻസ് ഉൾപ്പെടുന്നു), 18. ഹാൻഡ്ബോൾ, 19. ഹോക്കി, 20. ഐസ്-...
Comments
Post a Comment
If you have any doubts, Please let me know